രാഷ്ട്രപതിയുടെ ഒപ്പു ലഭിച്ചു ; ഡൽഹി ഓർഡിനൻസ് ഉൾപ്പെടെ 4 ബില്ലുകൾ നിയമമായി
‘ ഡൽഹി സർവീസസ് ആക്‌ട് ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള നിയമമാണ്’ ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് ഉൾപ്പെടെയുള്ള ബില്ലുകളിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഇതോടെ കഴിഞ്ഞ ദിവസം പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലുകളെല്ലാം നിയമമായി നിലവിൽ വന്നുRead More →









