ശ്രീപത്മനാഭൻ്റെ ചിത്രം ആലേഖനം ചെയ്ത് പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം
ക്ഷേത്രത്തില്‍ നടവരവായി ലഭിച്ചിട്ടുള്ള സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിക്കുന്നത് തിരുവനന്തപുരം: ശ്രീപത്മനാഭൻ്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടുRead More →









