ഉമ്മന്‍ ചാണ്ടി സ്മാരക ഉദ്ഘാടനത്തിന് പിന്നാലെ കല്ലേറ്; ഫോട്ടോ തകര്‍ന്നു
പാറശാല: ഉമ്മന്‍ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്. ഫോട്ടോ തകര്‍ന്നു. ഉദ്ഘാടനത്തിനു പിന്നാലെയാണ് സ്മാരകത്തിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് പാറശാലയില്‍ പൊന്‍വിള ജംഗ്ഷനില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.Read More →









