ദേവസ്വം മന്ത്രി എവിടെ ? ശബരിമലയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: ബിജെപി
തിരുവനന്തപുരം: ശബരിമലയിലെത്തിയ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ എവിടെയാണെന്നും ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം ശ്രീ പി കെ കൃഷ്ണദാസ്. ബിജെപിയുടെ ഒരു പ്രതിനിധി സംഘം ഉടന്‍തന്നെ ശബരിമലRead More →








