വെറ്റിനറി ഫീൽഡ് ഓഫീസർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കും:മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം:മൃഗസംരക്ഷണവകുപ്പിൽ പാരാ വെറ്റിനറി ഓഫീസർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. അസോസിയേഷൻ ഓഫ് അനിമൽ ഹസ്ബന്ററി ഫീൽഡ് ഓഫീസേഴ്സിന്റെ പ്രഥമ സമ്മേളനം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുRead More →









