സാങ്കേതിക സർവ്വകലാശാല; വിസിയുടെ ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ച് രജിസ്ട്രാർ,അനധികൃത സിൻഡിക്കേറ്റ് യോഗം റദ്ദാക്കി വിസി നേരിട്ട് ഉത്തരവിറക്കി
തിരുവനന്തപുരം :അജണ്ടയിലി ല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വിസിയും അംഗങ്ങളുമായി നടന്ന വാഗ്വാദ ത്തെ തുടർന്ന് വൈസ് ചാൻസല ർ പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗം, വിസിയുടെRead More →








