കേരളസർവ്വകലാശാല MBA ഉത്തരക്കടലാസ് നഷ്ടപ്പെടൽ;തിങ്കളാഴ്ച വിസി യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം
തിരുവനന്തപുരം :സർവ്വകലാശാല പരീക്ഷകൾ കുറ്റമറ്റ നിലയിൽ സമയബന്ധിതമായി നടത്താൻ കഴിഞ്ഞതായും, പൊതു സർവകലാശാലകൾ പൂർണ്ണമായും ശക്തിപ്പെടുത്തിയ ശേഷമാണ് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെRead More →









