News (Page 110)

തിരുവനന്തപുരം :ഭാരതീയ വ്യാപാരി വ്യവസായി സംഘം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ  സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി. ആശാവർക്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജി പി ഓ ജംഗ്ഷനിൽ നിന്നും നടത്തിയ മാർച്ചിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ മഹാനഗരംRead More →

തിരുവനന്തപുരം :ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ  സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2574 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 182 കേസുകള്‍ രജിസ്റ്റര്‍Read More →

വേദവേദാംഗ വിഷയങ്ങളിൽ അഗാധമായ അറിവു നേടിയിട്ടുള്ള ഒരു മഹാപണ്ഡിതനാണ് മഹാദേവ ഹരിഹര ശാസ്ത്രികൾ എന്നെ പ്രൊഫ.എം.എച്ച് .ശാസ്ത്രികൾ. കിളിമാനൂർ കൊട്ടാരത്തിനു സമീപത്തുള്ള കോട്ടക്കുഴിമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിൻ്റെയും മകനായി 1911 ജനുവരി 18Read More →

തിരുവനന്തപുരം :സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി/ വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൂന്നോ രണ്ടോ വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമRead More →

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായെ സന്ദർശിച്ചു. സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അമിത് ഷായുമായി രാജീവ് ചന്ദ്രശേഖറിൻ്റെ ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു ഇത്. ദൽഹിയിൽRead More →

തിരുവനന്തപുരം :നേമം സർവീസ് സഹകരണ ബാങ്കിലെ  നിക്ഷേപങ്ങൾ നഷ്ടപ്പെട്ടവർക്ക് താൽക്കാലിക ആശ്വാസം നൽകുന്നതിന് കോടികൾ മുടക്കി നിർമ്മിച്ച ബാങ്ക് മന്ദിരം ലേലം ചെയ്യാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് , അംഗങ്ങളായRead More →

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല അഴിമതിയിൽ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് കേരളജനത ദാഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ജനങ്ങളുടെ ആഗ്രഹത്തെ വെല്ലുവിളിച്ചുകൊണ്ട് കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽRead More →

തിരുവനന്തപുരം : സേവാശക്തി ഫൗണ്ടേഷൻ സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി വിതുര തെന്നൂർ വനമേഖലയിലെ ഷീബയ്ക്കും മക്കൾക്കും നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം വിഷു ദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ 11.30Read More →

തിരുവനന്തപുരം :വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ, ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ, സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി. കോവിഡിന് പിന്നാലെ മലയാളികളിലുണ്ടായRead More →

തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വിസി യെ തിരഞ്ഞെടുക്കുന്നതിന് കേരള സർവകലാശാല മുൻ വിസി ഡോ: ഇക്ബാൽ കൺവീനറായ കമ്മിറ്റി ഏപ്രിൽ 15ന് തിരുവനന്തപുരത്ത് യോഗം ചേരും. യുജിസിയുടെ 2025 ലെ കരട് റെഗുലേഷൻRead More →