ഡോ. വാഴമുട്ടം ചന്ദ്രബാബു ഇരുപത്തി ഒന്നാം വർഷവും ജന്മനാട്ടിൽ സംഗീത സദസ് നടത്തി
തിരുവനന്തപുരം : വാഴമുട്ടം തുപ്പനത്ത് കാവ് രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ പത്താം ഉദയ മഹോത്സവത്തോടനുബന്ധിച്ച് ഇരുപത്തി ഒന്നാം വർഷവും മതമൈത്രി സംഗീതോപാസകനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീത സദസ്Read More →









