എം.ഗോപാലൻ.ഐ.പി.എസ്.(1916 – 1995) ഇന്ന് 30-ാം സ്മൃതിദിനം..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ശ്രീമൂലംപ്രജാസഭ,ലെജിസ്ലേറ്റീവ്കൗൺസിൽ,ശ്രീചിത്രാസ്റ്റേറ്റ്കൗൺസിൽഎന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന ആലുംമൂട്ടിൽ തറവാട്ടിലെ സി.ഒ.മാധവൻ്റെയും മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ തുറയിൽ കുടുംബത്തിലെ കൃഷ്ണപ്പണിക്കരുടെ ഭാഗിനേയിയും വാരണപ്പള്ളി കുടുംബത്തിലെ കാരണവരായ കൊച്ചു കൃഷ്ണപ്പണിക്കുടെRead More →









