വിസി നിയമനങ്ങൾ ജുഡീഷ്യറിക്ക് വിട്ടുകൊടുത്തത് ദൗർഭാഗ്യകരമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി;വിരമിച്ച ന്യായാധിപനും സേർച്ച് കമ്മിറ്റിയിൽ,സേർച്ച് കമ്മിറ്റി യിൽ അക്കാദമിഷ്യർ(വിദ്യാഭ്യാസ വിദഗ്ധർ) മാത്രമേ പാടുള്ളു വെന്ന സുപ്രീംകോടതി വിധി ലംഘിക്കപ്പെട്ടു
തിരുവനന്തപുരം :നീതി പീഠങ്ങൾ എക്സിക്യൂട്ടീവിന്റെഅധികാരങ്ങൾ കയ്യാളേണ്ട അവസ്ഥ വരുന്നത് ദൗർഭാഗ്യകരമാണെന്നും വിസി നിയമനങ്ങളിൽ ഗവർണറും സർക്കാരും നിഷ്പക്ഷമായി പ്രവർത്തിച്ചാൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഇന്നുണ്ടായിരിക്കുന്ന അസന്നിഗ്ദ്ധ അവസ്ഥ പരിഹരിക്കാനാ വുമെന്നും സേവ് യൂണിവേഴ്സിറ്റിRead More →









