ഹൃദ്രോഗികൾക്ക് വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് സഹായകരമാകുമോ?.. ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചുള്ള പ്രധാന പഠനം ആരംഭിച്ചു
തിരുവനന്തപുരം :ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു മലിനീകരണം ഒരു പ്രധാന കാരണമാകുന്നു. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് മൂലം ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തിൽ എന്തെങ്കിലും കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുവാൻRead More →









