ഇടത് സംഘടനാ നേതാവിനെ പ്രിൻസിപ്പലാക്കാൻ യൂജിസി ചട്ടംഭേദഗതി ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തരവിട്ടെന്ന് ആക്ഷേപം , ഡെപ്യൂട്ടേഷൻ കാലം അധ്യാപനകാലമായി കണക്കാക്കാനും നിർദ്ദേശം . നടപടിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനും യൂജിസി ക്കും പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
15/7/22 തിരുവനന്തപുരം :ഇടത് കോളേജ്അധ്യാപക സംഘടന നേതാവിന് പ്രിൻസിപ്പലായി ഉദ്യോഗക്കയറ്റം നൽകാൻ 2018 ലെ യുജിസി ചട്ടം ഭേദഗതി ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തരവിട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പട്ടാമ്പി സംസ്കൃതRead More →








