National (Page 531)

17/6/22 തിരുവനന്തപുരം :കേന്ദ്ര- സംസ്ഥാനസർക്കാരുകളുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ സ്വയംതൊഴിൽ പരിശീലന പരിപാടി 27.06.2022 ന് ആരംഭിക്കുന്നു.താങ്കൾ 18 നും 45 നുംRead More →

17/6/22 തിരുവനന്തപുരം :വിദ്യാർഥികൾക്ക് അതീവ ദുരിതം സമ്മാനിക്കുന്ന നേമം അടിപ്പാത ആർക്ക് വേണ്ടി എന്ന ചോദ്യം ഉയരുന്നു. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, നേമം ഗവണ്മെന്റ് up സ്കൂൾ, നേമം ബോയ്സ്Read More →

16/6/22 തിരുവനന്തപുരം :വീൽ ചെയറിൽ ഡോക്ടറെ കാണാൻ എത്തിയ വിമുക്ത ഭടന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പേയാട് സ്വദേശിയും, വിമുക്ത ഭടനുമായ അജിത കുമാറിനാണ് ഈ ദുർവിധി ഉണ്ടായത്.വീൽ ചെയറിൽ ഇരിക്കുന്ന രോഗിയെRead More →

15/6/22 തിരുവനന്തപുരം :മുഖ്യമന്ത്രിക്കും കുടുബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന. രഹസ്യ മൊഴിക്ക് മുൻപ് സ്വപ്ന കോടതിക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ‘മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ഐ ടി കമ്പനി തുടങ്ങുന്നതിന്Read More →

15/6/22 തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.26 ആണ്. 2961 സെന്ററില്‍ 4,26,469 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന്Read More →

15/6/22 തിരുവനന്തപുരം :തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. Read More →

15/6/22 തിരുവനന്തപുരം :എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൈകീട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തുക. വൈകിട്ട് നാല് മുതൽ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. എസ്.എസ്.എൽ.സിക്കൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി -ഹിയറിങ് ഇംപേർഡ്,Read More →

14/6/22 ഡൽഹി : അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാനുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശംRead More →

14/6/22 തിരുവനന്തപുരം: തലസ്‌ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്. പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍Read More →

12/6/22 തിരുവനന്തപുരം :ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിച്ചത് ASVP ആണെന്ന് പ്രഭാകരൻ നായർ. Asvp യുടെ രണ്ടാം വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ASVP യുടെ ഓഫീസ് ഉത്ഘാടനം ചെയ്തRead More →