ആദർശിനിത് സ്വപ്നസാഫല്യം ;മുഖ്യമന്ത്രിക്ക്മുന്നിൻ ആശയം അവതരിപ്പിക്കുകയും, അംഗീകാരം സ്വീകരിക്കുകയും ചെയ്തതിന്റെ സന്തോഷത്തിൽ മനം നിറഞ്ഞ് മടക്കം
28/9/22 തിരുവനന്തപുരം :ആദർശിന്റെ മനസ്സുനിറഞ്ഞു, തന്റെ ഏറ്റവും പ്രധാനപെട്ട ആശയം കേരളത്തിലെ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുകയും, അതിന് മുഖ്യമന്ത്രിയുടെ പിന്തുണ ലഭിക്കുകയും ചെയ്തതിൽ അഭിമാനവും, പ്രതീക്ഷയും ഉണ്ടെന്ന് ആദർശ് ജനചിന്തയോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായിRead More →









