സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം ;കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ നാളെ
30/9/22 തിരുവനന്തപുരം :കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. വൈകുന്നേരം 4മണിക്ക് കാനം രാജേന്ദ്രൻ പതാക ഉയർത്തും.മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാര്‍ നാളെയാണ്. സി.പി.ഐ 24-ാംRead More →







