നേമം റെയിൽവേ വികസന പദ്ധതി ഉപേക്ഷിക്കരുതെന്ന് ഫ്രാൻസ് ; ജൂലൈ 22ന് റെയിൽവേ ഡിവിഷൻ ഓഫീസിനുമുന്നിൽ ബഹുജന ധർണ, ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
3/7/22 തിരുവനന്തപുരം :നേമം റെയിൽവേ വികസന പദ്ധതി ഉപേക്ഷിക്കുവാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാൻറസിഡൻസ്അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘ഫ്രാൻസി’ന്റെ നേതൃത്വത്തിൽ, ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി,ഐ.ബി. സതീഷ് എംഎൽഎ, എം.വിൻസെന്റ്Read More →









