National (Page 522)

  കന്നടയിലും, മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബയലാട്ടം .എൻ .എൻ .ബൈജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്, ജാക്ക് ഫ്രൂട്ട്, ട്രാക്കിംങ് ഷാഡോ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്തിയ ജീവൻRead More →

16/7/22 തിരുവനന്തപുരം :ജെ സി ഡാനിയൽ പുരസ്‌കാരം കെ. പി. കുമാരന്.സിനിമരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. പി. ജയചന്ദ്രൻ ജൂറിയായ കമ്മറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.5ലക്ഷം രൂപയും, ശില്പവുമാണ് പുരസ്‌കാരം . അടുത്തമാസം 3ന് മുഖ്യമന്ത്രിRead More →

16/7/22 തിരുവനന്തപുരം : കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുള്‍പ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ്Read More →

15/7/22 തിരുവനന്തപുരം :കേന്ദ്രമന്ത്രിയുടെ കഴക്കൂട്ടം സന്ദര്‍ശനം ദുരൂഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണഗതിയില്‍ കേരളത്തില്‍ അധികംവന്നുകൊണ്ടിരുന്നു ആളല്ല എസ് ജയശങ്കര്‍. ഇപ്പോള്‍ കേരളത്തില്‍ വരികയും സംസ്ഥാനത്തിന്റെ ചില വികസനപദ്ധതികള്‍ കാണുകയുംRead More →

15/7/22 തിരുവനന്തപുരം :ഇടത് കോളേജ്അധ്യാപക സംഘടന നേതാവിന് പ്രിൻസിപ്പലായി ഉദ്യോഗക്കയറ്റം നൽകാൻ 2018 ലെ യുജിസി ചട്ടം ഭേദഗതി ചെയ്യാൻ ഉന്നത  വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തരവിട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പട്ടാമ്പി സംസ്കൃതRead More →

15/7/22 തിരുവനന്തപുരം :കെ. കെ. രമക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ച് എം. എം. മണി. “പറഞ്ഞതിൽ തെറ്റില്ല, ഒരു വർഷത്തിലേറെയായി രമ മുഖ്യമന്ത്രിയെ അധിഷേപിക്കുന്നു, അപ്പോഴൊന്നും ഞങ്ങൾ പ്രതികരിച്ചില്ല, അവരോട് ശത്രുത ഒന്നുമില്ല, അന്നേരം വായിൽRead More →

15/7/22 ചെന്നൈ : നടനും, സംവിധായകനുമായ പ്രതാപ് പോത്തൻ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 1978ൽ ഭരതന്റെ ആരവ ത്തിലൂടെ  അഭിനയ രംഗത്തേക്ക് കടന്നു വന്നു. മോഹൻലാലിന്റെ ബറോസ് ആണ് അവസാനRead More →

15/7/22 തിരുവനന്തപുരം :കെ. കെ. രമക്കെതിരെ സിപിഎം നേതാവ് എം. എം. മണി നടത്തിയ വിവാദ പരാമർശത്തിൽ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ചെയറിന് ഇടപെടാൻ പരിമിതിRead More →

14/7/22 തിരുവനന്തപുരം :കേരളത്തിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചു.രാജ്യത്തെ ആദ്യ മങ്കി പോക്സ് കേസ് ആണിത് . വിദേശത്ത് നിന്നും വന്ന ആളിനാണ് രോഗം സ്ഥിരീകരിച്ചത്. വൈകുന്നേരം ലഭിച്ച പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരംRead More →

14/7/22 കൊച്ചി : കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍. തൃക്കാക്കര തെരഞ്ഞെടുപ്പോടെ ഐസിയുവില്‍ നിന്ന് തിരികെ കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐസിയുവില്‍ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിപ്രായംRead More →