ജീവശാസ്ത്രത്തിൽ ഉയർന്ന കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച പഠന,തൊഴിൽ മേഖലകൾ തുറന്നു നൽകുന്ന തിരുവനന്തപുരം നാഷണൽ കോളേജിലെ ബി. എസ്. സി ബോട്ടണി & ബയോടെക്നോളജി കോഴ്സ്
2/8/22 തിരുവനന്തപുരം: നാഷണൽ കോളേജിൽ ജീവശാസ്ത്രത്തിന്റെ നൂതനമേഖലയും അടിസ്ഥാനമേഖലയും സംയോജിപ്പിച്ചു കൊണ്ട് 2005 മുതൽ നടന്നുവരുന്ന കോഴ്സാണ് ബി. എസ്. സി ബോട്ടണി & ബയോടെക്നോളജി. ജീവശാസ്ത്രത്തിലെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്ന ബയോടെക്നോളജിയോടൊപ്പം അടിസ്ഥാനRead More →







