“ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മ”, അടുത്ത 25വർഷങ്ങൾ,5ലക്ഷ്യങ്ങൾ,”പഞ്ച് പ്രാൺ “.. ഐതിഹാസിക ദിനമാണിതെന്നും മോദി
15/8/22 ന്യുഡൽഹി :ഭാരതത്തിന്റെ 76ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ചെങ്കോട്ടയിൽ രാവിലെ ദേശീയ പതാക ഉയർത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. “ഭാരതം ജനാധിപത്യത്തിന്റെ അമ്മയാണെന്ന് തെളിയിച്ചു. രാജ്യത്തിനു സ്വാതന്ത്ര്യംRead More →







