‘തനിയാവർത്തനം’ ;ജർമനിയെ അട്ടിമറിച്ച് ജപ്പാൻ
ഖത്തർ :അർജന്റീനയുടെ കണ്ണീർ വീണ ഖത്തർ ലോകകപ്പിൽ ജർമനിയുടെ നെഞ്ചിലും ഇടിത്തീ.കരുത്തരായ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ.2-1നാണ് ജപ്പാൻ വിജയം നേടിയത്. ശരിക്കും ഇന്നലെ നടന്ന അർജന്റീന -സൗദി പോരാട്ടത്തിന്റെ തനിയാവർത്തനമായിരുന്നു ജർമനി -ജപ്പാൻ പോരാട്ടവും.Read More →









