ഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശനസ്മരണയുമായി പാരിപ്പള്ളി സംസ്ക്കാരയുടെ ഗാന്ധി സ്മൃതി
16/1/23 കൊല്ലം :1937 ജനുവരി 16ന് ഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന സ്മരണയിൽ പാരിപ്പള്ളി സംസ്ക്കാര ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.മുൻ മന്ത്രി ശ്രീ.മുല്ലക്കര രത്നാകരൻ സംസ്ക്കാരഭവനിൽ തയ്യാറാക്കിയ ഗാന്ധി ചിത്ര ശേഖരം ഉദ്ഘാടനം ചെയ്തു. ശ്രീ.കെRead More →









