സിപിഐ ക്ക്മുഖ്യമന്ത്രി സ്ഥാനം വേണം, ശബരിമല വിഷയത്തിൽ മുന്നണിക്ക് തെറ്റ് പറ്റി, സിപിഐ മന്ത്രിമാർ പരാജയം :സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ കൊല്ലം ജില്ലാ സമ്മേളനം, പോലീസിനെ നിലക്ക് നിർത്തണമെന്നും ആവശ്യം
19/8/22 കൊല്ലം :കുറച്ചു കാലത്തെങ്കിലും സിപിഐക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നും,ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ മുന്നണിക്ക് തെറ്റ് പറ്റിയെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ .നിലവിലെ നാല് മന്ത്രിമാരും പാടേ പരാജയമാണെന്നും പ്രതിനിധികള്‍Read More →







