എസ് എസ് എൽ സി പരീക്ഷ മാർച്ച് 9ന്, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 10ന് ആരംഭിക്കും
24/11/22 തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 9ന്ആരംഭിച്ച് മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും.Read More →









