കാന്തപുരത്തിനും, വെള്ളാപ്പള്ളിക്കും ഡി -ലിറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാല ;പ്രമേയം വി സി യുടെ അനുമതിയോടെ
7/9/22 കോഴിക്കോട് :കാന്തപുരത്തിനും, വെള്ളാപ്പള്ളിക്കും ഡി ലിറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാലയിൽ പ്രമേയം. ഡി ലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിന്‍വലിക്കണമെന്നും ഒരു വിഭാഗം സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിസിയുടെ അനുവാദത്തോടെRead More →









