ഐ മുറി ഗവണ്മെന്റ്UP സ്കൂളിൽ ഫുഡ് ഫെസ്റ്റി വെൽ സംഘടിപ്പിച്ചു
28/9/22 എറണാകുളം : ഐമുറി ഗവ യു.പി സ്കൂളിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റി വെൽ കാഴ്ചക്കാരിൽ വിസ്മയം ഉളവാക്കി. നാവിൽ കൊതിയൂറുന്ന നാടൻRead More →









