കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുന്ന നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കിന്റെ രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി
21/10/22 ഡൽഹി :പ്രീ പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസ ഘട്ടംവരെയുള്ള കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുന്ന നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കിന്റെ രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു പഠനത്തിന്റെ ഓരോ തലങ്ങളും പൂര്‍ത്തിയാക്കുമ്ബോള്‍ ഏതുRead More →









