ധീര ജവാൻ അശ്വിന് ജന്മ നാടിന്റെ വിട
24/10/22 കാസറഗോഡ്:ധീര ജവാൻ അശ്വനിന് ജന്മനാടിന്റെ വിട.ഇന്നലെ രാത്രിയോടെ കാസര്‍കോട് ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ പൊതുജന വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും അന്ത്യാഞ്ജലി അര്‍പ്പിച്ചു.Read More →







