ഷാരോണിന്റെ മരണത്തിൽ പങ്കില്ലെന്ന് കാമുകി
28/10/22 തിരുവനന്തപുരം :പാറശ്ശാലയിൽ കാമുകി നൽകിയ ജൂസ് കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞ ഷാരോണിന്റെ മരണത്തിൽ പങ്കില്ലെന്ന് കാമുകി.താന്‍ കുടിച്ച കഷായം തന്നെയാണ് ഷാരോണിന് നല്‍കിയതെന്ന് യുവതി ഷാരോണിന്റെ സഹോദരന്‍ സജിന് അയച്ച വാട്സ്‌ആപ്പ് സന്ദേശത്തില്‍Read More →









