ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു, കുടിച്ചത് ലൈസോൾ, ഐ സി യു വിലേക്ക് മാറ്റി
31/10/22 തിരുവനന്തപുരം :ഷാരോൺ കൊലകേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്ന് അണുനാശിനി കഴിച്ചെന്നാണ് സംശയം. ഛർദിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കുടിച്ചത് ലൈസോൾ ആണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെRead More →






