പോരിനുറച്ച് ഗവർണർ :8വി സി മാരുടെയും ശമ്പളം തിരിച്ചു പിടിക്കാൻ നീക്കം
2/11/22 തിരുവനന്തപുരം :പോരിനുറച്ച് ഗവർണർ.8വി സി മാരുടെയും ശമ്പളം തിരികെ പിടിക്കാൻ ഗവർണർ തീരുമാനിച്ചതായി വിവരം.നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് നീക്കം. ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടന്‍ ഇതിനുള്ള നടപടിRead More →









