മുൻ എംപി ഡോ:പി.കെ ബിജു ഉൾപ്പെടെ ആറുപേർ അനധികൃതമായി സിൻഡിക്കേറ്റിൽ,പുറത്താക്കണമെന്നും,കഴിഞ്ഞ ഒരു വർഷത്തെ തീരുമാനങ്ങൾ പുനഃ പരിശോധിക്കണമെന്നും ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
10/2/23 തിരുവനന്തപുരം :കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്ന ആറുപേരെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. പ്രതിപക്ഷ നേതാവ് ഇന്ന്Read More →









