ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ :ബസിൽ ക്യാമറ ഘടിപ്പിക്കാൻ നിർദേശം,28ന് മുൻപ് നടപ്പിലാക്കണമെന്ന് മന്ത്രി ആന്റണി രാജു
14/2/23 എറണാകുളം :ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക്Read More →









