ലൈഫ് മിഷൻ :വേണുഗോപാലിനെ ചോദ്യം ചെയ്യും
16/2/23 കൊച്ചി :ലൈഫ് മിഷൻ കേസിൽ വേണുഗോപാലിനെ ഇ ഡി ചോദ്യം ചെയ്യും. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം . സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയത് വേണുഗോപാലിന്റെ സഹായത്തോടെയാണ്. ശിവശങ്കറാണ് ഇതിന് നിര്‍ദ്ദേശംRead More →








