മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന, ഒത്തു തീർപ്പിന് ശ്രമിച്ച ആളിന്റെ പേര് വിജയ് പിള്ള,;ഇത്തവണ എം. വി. ഗോവിന്ദനെതിരെയും ആരോപണം
9/3/23 തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. സിപിഎം സെക്രട്ടറി എം. വി. ഗോവിന്ദന്റെ നിർദേശ പ്രകാരം വിജയ് പിള്ള എന്നൊരാൾ തന്നെ സമീപിച്ചതായും സ്വപന FB ലൈവിൽ പറയുന്നു. ശിവശങ്കറും സിRead More →








