ശ്രീ വൈകുണ്ഠസ്വാമിയുടെ ജന്മദിനം ആഘോഷിച്ച് അഖിലേന്ത്യാ നാടാർ അസോസിയേഷൻ
13/3/23 തിരുവനന്തപുരം : ആദ്യകാലനവോത്ഥാന നായകനും യോഗീവര്യനുമായ വൈകുണ്ഠസ്വാമിയുടെ 214 മത് ജന്മദിനം അഖിലേന്ത്യാ നാടാർ അസോസിയേഷന്റേയും വൈകുണ്ഠസ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നടത്തി. സ്വാമിയുടെ പാദസ്പർശം കൊണ്ട് പവിത്രമായ ശിങ്കാരതോപ്പിൽ ഉച്ചിപ്പഠിപ്പും സംഘടിപ്പിച്ചു.Read More →









