ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം- മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും പ്രതിയായ കേസ് ;വിധി പ്രഖ്യാപിക്കാൻ വൈകരുതെന്ന് ആവശ്യപെട്ട് ഹൈക്കോടതി നിർദ്ദേശത്തിൻ പ്രകാരം ലോകയുക്തയിൽ പരാതി ഫയൽ ചെയ്തു
24/3/23 തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ,മധ്യവേനൽ അവധിക്ക് കോടതി അടയ്ക്കുന്നതിനകം വിധിRead More →






