മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രില്‍ 12ന് ലോകായുക്താ ഫുള്‍ബെഞ്ച് പരിഗണിക്കും.
3/4/23 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രില്‍ 12ന് ലോകായുക്താ ഫുള്‍ബെഞ്ച് പരിഗണിക്കും.വിധിയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനത്തില്‍ ലോകായുക്തയ്ക്ക് ഇടപെടാനാകുമോ എന്നതിലടക്കം ലോകായുക്ത ജസ്റ്റിസ് സിറിയക്Read More →








