‘പോലീസ് വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ പോലും പണമില്ല’വിദേശയാത്ര ജനങ്ങളോടുള്ള ധിക്കാരം :വി. ഡി. സതീശൻ
5/4/23 തിരുവനന്തപുരം: കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ലോകകേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നത് ധിക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പോലീസ് വാഹനങ്ങള്‍ക്ക്Read More →








