വന്ദേഭാരത് കാസർകോട് വരെ നീട്ടി, വളവുകൾ നിവർത്തിയാൽ 130കിമി വേഗത ലഭിക്കുമെന്നും റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
18/4/23 തിരുവനന്തപുരം :കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെ എന്നുള്ളത് കാസര്‍കോട് വരെ നീട്ടി. ഏപ്രില്‍ 25നാണ് വന്ദേ ഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ്. 24,25 തീയതികളിലാണ് പ്രധാനമന്ത്രിയുടെ കേരളRead More →









