ലാവ്ലിൻ കേസ് ഇന്ന് സുപ്രീംക്കോടതിയിൽ ;മുഖ്യമന്ത്രിക്ക് നിർണായകം
24/4/23 ഡൽഹി : എസ്എന്‍സി ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.ഇരുപത്തിയൊന്നാം കേസായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേസ് മുപ്പത്തിമൂന്നാമത്തെ തവണയാണ് കോടതി പരിഗണിക്കുന്നത്.ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണിത്. 2017 മുതല്‍ 25 തവണRead More →








