സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്..സർവകലാശാലകൾക്കുള്ള ഒരു ഗഡുഗ്രാന്റ് റദ്ദാക്കി ഉത്തരവ്, സർവ്വകലാശാലകൾക്കുള്ള ഒരു ഗഡു ഗ്രാന്റ് പിന്നീട് നൽകാമെന്നും,തനത് ഫണ്ടിൽ നിന്നോ യുജിസി പദ്ധതി ഫണ്ടിൽ നിന്നോ ഓവർ ഡ്രാഫ്റ്റ് എടുത്തോ ശമ്പളം നൽകാനായിരുന്നു സർക്കാർ നിർദ്ദേശം
11/5/23 സംസ്ഥാനത്തെ സർവകലാശാലകൾ ക്കുള്ള സർക്കാറിൻറെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ചതോ ടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്രതിമാസശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്റ് തുകയിൽ നിന്നായതിനാൽ ഗ്രാന്റ് ഗഡു റദ്ദാക്കിയത്Read More →








