ദിവസവും ചീര കഴിച്ചാൽ ഉണ്ടാകുന്ന ചീരയുടെ അത്ഭുത ഗുണങ്ങൾ
ഇലക്കറികളിൽ പ്രധാനിയാണ് ചീര. ദിവസവും ചീര കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. ഇലക്കറികളിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ് ചീര.ചീരയില്‍ കലോറിയുടെ അളവ് കുറവാണ് . ചീരയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്Read More →









