സഹപാഠികളെക്കൊണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപികക്കെതിരെ കേസ് .
ന്യൂഡല്‍ഹി: സഹപാഠികളെക്കൊണ്ട് യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മുസഫര്‍നഗര്‍ പൊലീസ് കേസെടുത്തത്. ഏഴ് വയസുകാരനാണ് മര്‍ദ്ദനമേറ്റത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന്Read More →









