ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് നൽകാറുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
29/8/23 തിരുവനന്തപുരം :ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് നൽകാറുണ്ടെന്ന മാധ്യമ വാർത്ത നിഷേധിച്ച് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ.സപ്ലൈകോയുടെ ശബരി ബ്രാൻഡിലുള്ള ഉല്‍പ്പന്നങ്ങളുടെ പായ്ക്കിങ് കവറുകള്‍ പുതിയ നിറത്തില്‍ പുതിയ എംബ്ലം ഉള്‍പ്പെടുത്തി ഓണക്കാലത്ത് പുറത്തിറക്കാറുണ്ട്. അത്Read More →









