‘എന്നെ കാണാൻ ആര് വരാനാണ്?’; ഓര്‍മ്മ നശിച്ച് അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ നടൻ ടിപി മാധവൻ
തെളിച്ചമില്ലാത്ത ഓര്‍മ്മയുമായി ഒരുകാലത്ത് മലയാളസിനിമയിലെ നിറസാന്നദ്ധ്യമായിരുന്ന ടിപി മാധവൻ. താരങ്ങളെയോ താരത്തിളക്കമോ അദ്ദേഹത്തിന് ഇപ്പോൾ ഓര്‍മ്മയില്ല. അറുനൂറോളം സിനിമകളില്‍ അഭിനയിച്ച ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറി ഓര്‍മ്മകള്‍ നഷ്‌ടപ്പെട്ട് ഇപ്പോള്‍ പത്തനാപുരത്തെ ഗാന്ധിഭവനില്‍ കഴിയുകയാണ്.Read More →








