ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കാം ,
പലരും അഭിമുഖികരിക്കുന്ന പ്രശ്നമാണ് ഉറക്കക്കുറവ് . തെറ്റായ ജീവിതശെെലിയും ഭക്ഷണവുമെല്ലാം ഉറക്കക്കുറവിന് കാരണമാകുന്നു. രാത്രിയില്‍ ചില ഭക്ഷണങ്ങള്‍ ഉറക്കക്കുറവിന് കാരണമാകും.നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുംRead More →









