പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം
19/9/23 തിരുവനന്തപുരം :പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് ഉപയോഗിച്ച്ല്‍ www.pmkisan.gov.in അപേക്ഷിക്കാം. ടോള്‍ ഫ്രീ 18001801551. ഫോണ്‍Read More →









