ട്രക്ക് ഇടിച്ച് മരിച്ച വയോധികന്റെ മൃതദേഹം കനാലിലെറിഞ്ഞ് പോലീസ്; ദൃശ്യം പുറത്ത് വന്നപ്പോള്‍ മലക്കം മറിച്ചിലുമായി പോലിസ്
പറ്റ്‌ന: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോലീസ് കനാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. ഞായറാഴ്ചയാണ് ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്. വഴിയാത്രക്കാരനായRead More →









