നിയുക്ത PSC അംഗം പ്രിൻസി കുര്യാക്കോസിന്റെ PhD പ്രബന്ധം പിൻവലിക്കണം,;ഗവേഷണമേൽനോട്ടം വഹിച്ച മുൻ വിസി ധർമ്മരാജ് അടാട്ടിന്റെ ഡീൻ പദവി റദ്ദാക്കണം, 210 പേജുള്ള പ്രബന്ധത്തിൽ മൂവായിരത്തോളം തെറ്റുകൾ മൂല്യനിർണ്ണയം നടത്തിയവരെ സ്ഥിരമായി ഡീബാർ ചെയ്യണം,’സംസ്കൃത’ വിസി ക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ആദി ശങ്കരാചാര്യരുടെ ജീവിത കാലഘട്ടം പോലും തെറ്റായി കാണിച്ച് തയ്യാറാക്കിയ ഒരു പ്രബന്ധത്തിന് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സർവ്വകലാശാല ഡോക്ടറേറ്റ് ബിരുദം നൽകുന്നത് സർവ്വകലാശാലയ്ക്ക് അപമാനമാണ്. ഈ ഗുരുതര വീഴ്ച വരുത്തിയ നിയുക്തRead More →









